'തോറ്റ് തുന്നംപാടുന്ന ടീമിനൊപ്പം നില്‍ക്കാനാവില്ല'; റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ 'കട്ടക്കലിപ്പില്‍'
വിരാട് കോലിയെയും സഹതാരങ്ങളെയും ട്രോളുകള്‍ കൊണ്ട് കളിയാക്കുകയാണ് ആരാധകര്‍. സണ്‍റൈസേഴ്‌സിനെതിരെ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ആരാധക പ്രതിഷേധം.
ബെംഗളൂരു: ഐപിഎല്‍ 12-ാം സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റതോടെ പ്രതിസന്ധിയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും റോയല്‍ ചലഞ്ചേഴ്‌സ് തോല്‍വി വഴങ്ങി. ഇതോടെ നായകന്‍ വിരാട് കോലിക്കും റോയല്‍ ചലഞ്ചേഴ്‌സിനുമെതിരെ ആരാധക പ്രതിഷേധം ഉയരുകയാണ്. തോറ്റമ്പുന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ, ആരാധകരായി നിലകൊള്ളുക അത്ര എളുപ്പമല്ല എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്.
**After every #RCB match**
— Kartik rathor (@kartik_craze) March 31, 2019
RCB FANS TO RCB:- pic.twitter.com/5QnRDGKH7I
#RCB #RCB #RCB !
— Tyler Durden STR || MI (@WOLFIESTR) March 31, 2019
Being An RCB Fan Is Not so Easy !
They Are Like #STR fans !
There Is No Films For The Past Three Years But We Stood For Him !
Likewise #Rcb They Didn't Won Any Cups For The PastSeasons Yet !
BUT #STR Cameback And Gave A BB For us ! It Will Happen soon #RCB pic.twitter.com/xMNPsmRatL
Virat Kohli checking if there's any RCB player left to bat.#SRHvRCB #ESalaCupNamde pic.twitter.com/xoHbfPkeGJ
— SwAYam SiNha (@_herayam_) April 1, 2019
*Post Match Pic from Dressing Room* #RCBvSRH
— Kuptaan 🇮🇳 (@Kuptaan) April 1, 2019
Virat Kohli with #RCB bowlers, all 6 of them. pic.twitter.com/faklfW5QFd
Virat Kohli and AbD after remembering they need to play 11 more matches with this squad. pic.twitter.com/8LwCjrnJi5
— Samosa Joe (@AkriPasta) March 31, 2019
#SRHvRCB
— Vishu RAJPUT7 (@weshalrajput) March 31, 2019
Universal truth@imVkohli pic.twitter.com/pdafjCdeML
I wonder how did RCB cross 100? I was expecting a 40-50 all out. Sack @imVkohli captaincy!
— Rakshit Anil Kumar (@rakshitanilkuma) March 31, 2019
Every RCBian is ridiculed for the 3d year continuously since 2017. Worst team selection absolute no brainer captaincy. Stop talking abt bowlers, where are the batters? pic.twitter.com/tlVbrEpBvs
#SRHvRCB
— Akshit Sharma (@ShrmaGka_Ladka) March 31, 2019
Meanwhile, SRH players to RCB after 6 overs of RCB’s batting : pic.twitter.com/4nQM5IwamN
Rcb playoffs entry be like 😂😂 pic.twitter.com/zsA3mvPOwM
— innocent (@Tweet_innocent) March 31, 2019
RCB and IPL Trophy. pic.twitter.com/SA12HBrG5r
— Ujjwal Mishra 彡 (@iujjwalmishra) March 31, 2019
ഹൈദരാബാദില്‍ 118 റണ്‍സിനായിരുന്നു കോലിയുടെയും സംഘത്തിന്‍റെയും തോല്‍വി. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ബെയര്‍സ്റ്റോ- വാര്‍ണര്‍ കരുത്തില്‍ 20 ഓവറില്‍ 231-2 എന്ന കൂറ്റന്‍ സ്കോര്‍ നേടി. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ നേടിയത് 185 റണ്‍സ്. ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ 56 പന്തില്‍ 114 റണ്‍സ് തികച്ചിരുന്നു. വാര്‍ണറും 100 റണ്‍സുമായി പുറത്താകാതെ നിന്നു. പന്തെടുത്ത ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്കെല്ലാം കണക്കിന് കിട്ടി. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് നബി നാലും സന്ദീപ് ശര്‍മ്മ മൂന്നും വിക്കറ്റ് തികച്ചതോടെ ബാംഗ്ലൂര്‍ തകരുകയായിരുന്നു. പാര്‍ത്ഥീവ്(11), ഹെറ്റ്‌മെയര്‍(9), കോലി(3), എബിഡി(1), മൊയിന്‍(2) എന്നിങ്ങനെയായിരുന്നു വമ്പന്‍മാരുടെ സ്‌കോര്‍.