റബാദ, പൃഥ്വി ഷാ... യുവതാരങ്ങളെ പുകഴ്ത്തി മുന്‍ ക്രിക്കറ്റ് താരങ്ങള്‍
ഐപിഎല്‍ പുതിയ സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - ഡല്‍ഹി കാപിറ്റല്‍ മത്സരം. സൂപ്പര്‍ ഓവര്‍ വേണ്ടിവന്നു വിജയികളെ തീരുമാനിക്കാന്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത എട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്.
കൊല്‍ക്കത്ത: ഐപിഎല്‍ പുതിയ സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - ഡല്‍ഹി കാപിറ്റല്‍ മത്സരം. സൂപ്പര്‍ ഓവര്‍ വേണ്ടിവന്നു വിജയികളെ തീരുമാനിക്കാന്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത എട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്.
എന്നാല്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കാപിറ്റല്‍സിലെ നൈറ്റ് റൈഡേഴ്‌സിന്റെ കുല്‍ദീപ് യാദവ് പിടിച്ചുക്കെട്ടി. 99 റണ്‍സ് നേടി പുറത്തായ പൃഥ്വി ഷായാണ് കാപിറ്റല്‍സിന്റെ ഇന്നിങ്‌സില്‍ തിളങ്ങിയത്. പിന്നാലെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ കഗിസോ റബാദ കൊല്‍ക്കത്തയുടെ വില്ലനായി. ഏഴ് റണ്‍സ് മാത്രമാണ് റബാദ വിട്ടുനല്‍കിയത്. വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പൃഥ്വി ഷായേയും റബാദയേയും പുകഴ്ത്തുകയാണ് ട്വിറ്റര്‍ ലോകം. ചില ട്വീറ്റുകള്‍ വായിക്കാം.
What a game!!!! @DelhiCapitals vs @KKRiders OUTSTANDING @KagisoRabada25 that was simply top class bowling under pressure 🔥🔥🔥🔥🔥 #RABADA 🔥🔥🔥🔥
— Harbhajan Turbanator (@harbhajan_singh) March 30, 2019
Kagiso Rabada.....unbelievable stuff. Execution of high quality skill under extreme pressure. #DCvKKR #IPL
— Aakash Chopra (@cricketaakash) March 30, 2019
Wattaaa game... first super over of this ipl and magnificent bowling by #Rabada
— Irfan Pathan (@IrfanPathan) March 30, 2019
@KagisoRabada25 absolute class boy!! 💪
— Tabraiz Shamsi (@shamsi90) March 30, 2019
Not hitting that anywhere. #rabada #yorker #ipl
— Rikki Clarke (@RikkiClarke81) March 30, 2019
Awesome ... another Super over but how did @DelhiCapitals let it get to this. #VivoIPL2019 #DCvKKR Jeez isn’t @PrithviShaw an exciting talent !!!
— Russel Arnold (@RusselArnold69) March 30, 2019
Prithvi was on song! So good to see the young lad fire, wish he had got his century!#DCvKKR
— R P Singh रुद्र प्रताप सिंह (@rpsingh) March 30, 2019
Looks to me like India have found the new @virendersehwag in @PrithviShaw ... #IPL2019
— Michael Vaughan (@MichaelVaughan) March 30, 2019
Nice to see @PrithviShaw back to his best after that ankle injury back in Australia. Maybe this @IPL he will dominate? #DCvKKR
— Lisa Sthalekar (@sthalekar93) March 30, 2019
After that superb start in Tests, I have realised Prithvi Shaw is a very special player. Indian cricket must handle him with care & the seniors could mentor him.#DC
— Sanjay Manjrekar (@sanjaymanjrekar) March 30, 2019
.@KagisoRabada25: You have to keep your wits about you and be clear about what you bowl.
— Delhi Capitals (@DelhiCapitals) March 30, 2019
#DCvKKR #ThisIsNewDelhi #DelhiCapitals
Unbelievable match! Defending 10-11 runs in a Super Over extremely difficult. Rabada pulled it off with a degree of ease. All told, KKR ledt to regret poor top order batting. For Delhi, quite a few heroes, among them tall and rangy Rabada and pint-sized @PrithviShaw!
— Cricketwallah (@cricketwallah) March 30, 2019
.@KagisoRabada25: I went for the yorkers and that was what worked!!!
— Delhi Capitals (@DelhiCapitals) March 30, 2019
#DCvKKR #ThisIsNewDelhi #DelhiCapitals
SCORPION KING RABADA! #IPL
— Silly Point (@FarziCricketer) March 30, 2019
What a game ... #Rabada you champ... excellent come back after the first ball boundary... bowlers always win you the matches .. #DCvsKKR #IPL #IPL2019 #BadriBytes
— subramani badrinath (@s_badrinath) March 30, 2019
Rabada's yorker to Russell is one of the great balls in T20. Dre is batting on another planet to the rest of the circuit right now - the margin for error to him his infinitesimal & KG nails an inch-perfect yorker right on middle stump & right on the crease-line. #IPL #DCvKKR
— Freddie Wilde (@fwildecricket) March 30, 2019
Rabada bowled his heart out! All six deliveries on the money, there was not much to play for and he made it possible for his team, well played DC👏🏻
— R P Singh रुद्र प्रताप सिंह (@rpsingh) March 30, 2019