Gold Rate Today: വീഴ്ചയിൽ വിശ്രമിച്ച് സ്വർണം, വെള്ളി നിരക്കുകൾ; വിപണി വില അറിയാം

കുത്തനെയുള്ള ഇടിവിൽ നിന്നും ഉയരാതെ സ്വർണവില. വെള്ളിയുടെ നിരക്കിലും മാറ്റമില്ല. ഇന്നത്തെ വിപണി നിരക്ക് അറിയാം 
 

Gold Rate Today 24 09 2022

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്.  ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില (Today's Gold Rate) 36800 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 50 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4600 രൂപയാണ്.18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ ഇടിഞ്ഞു. 45 രൂപയാണ് ഇടിഞ്ഞത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3795 രൂപയാണ്.

Read Also: പഠിത്തം അവസാനിപ്പിച്ച് സ്റ്റാർട്ടപ്പിലേക്ക്; 1,000 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ഈ കൗമാരക്കാർ

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്നലെ കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 62 രൂപയാണ്.  ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല.  ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 90 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
 സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില -   37200  രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 04 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37320  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.       വിപണി വില -   37400  രൂപ
സെപ്റ്റംബർ 06 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   37520  രൂപ
സെപ്റ്റംബർ 07- ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 08 - ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 09 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.        വിപണി വില -   37400  രൂപ
സെപ്റ്റംബർ 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   37400  രൂപ
സെപ്റ്റംബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 14 - ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 15  -  ഒരു പവൻ സ്വർണത്തിന് 160   രൂപ കുറഞ്ഞു.    വിപണി വില -   36960  രൂപ
സെപ്റ്റംബർ 16  -  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.      വിപണി വില -   36640  രൂപ
സെപ്റ്റംബർ 17  -  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   36760  രൂപ
സെപ്റ്റംബർ 18  -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   36760  രൂപ
സെപ്റ്റംബർ 19  - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില -   36680  രൂപ
സെപ്റ്റംബർ 20  - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില -    36760  രൂപ
സെപ്റ്റംബർ 21  - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില -    36640  രൂപ
സെപ്റ്റംബർ 22  - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില -    36800  രൂപ
സെപ്റ്റംബർ 24  - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില -    37200  രൂപ
സെപ്റ്റംബർ 24  - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   36800 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios