Gold Rate Today: വെയിലേറ്റപ്പോൾ ചാടി എഴുന്നേറ്റു; മയക്കം വിട്ട് കുതിച്ച് സ്വർണവില

സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉച്ചയായപ്പോൾ ഉയർന്നു. നിലവിലെ വിപണി വില അറിയാം
 

Gold price Today 26 09 2022

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും സ്വർണവില പരിഷ്കരിച്ചു. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഉച്ചയോടുകൂടി ഉയർത്തിയത്. ഒരു പവൻ സ്വർണത്തിന് ഉച്ചയ്ക്ക് 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate) 36960 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്. ശനിയാഴ്ച 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4620 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ  വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3810 രൂപയാണ്.

Read Also: നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്നു; അറിയാം ഈ സർക്കാർ പദ്ധതിയെ

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 62 രൂപയാണ്.  ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 90 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
 സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില -   37200  രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 04 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37320  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.       വിപണി വില -   37400  രൂപ
സെപ്റ്റംബർ 06 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   37520  രൂപ
സെപ്റ്റംബർ 07- ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 08 - ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 09 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.        വിപണി വില -   37400  രൂപ
സെപ്റ്റംബർ 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   37400  രൂപ
സെപ്റ്റംബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 14 - ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 15  -  ഒരു പവൻ സ്വർണത്തിന് 160   രൂപ കുറഞ്ഞു.    വിപണി വില -   36960  രൂപ
സെപ്റ്റംബർ 16  -  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.      വിപണി വില -   36640  രൂപ
സെപ്റ്റംബർ 17  -  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   36760  രൂപ
സെപ്റ്റംബർ 18  -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   36760  രൂപ
സെപ്റ്റംബർ 19  - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില -   36680  രൂപ
സെപ്റ്റംബർ 20  - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില -    36760  രൂപ
സെപ്റ്റംബർ 21  - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില -    36640  രൂപ
സെപ്റ്റംബർ 22  - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില -    36800  രൂപ
സെപ്റ്റംബർ 23  - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില -    37200  രൂപ
സെപ്റ്റംബർ 24  - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   36800 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios