രോഗലക്ഷണം കാട്ടിയ 288 പേരെ ആശുപത്രിയിലേക്ക് മാറ്റി; ഹോട്ട്സ്പോട്ടുകള്‍ 111 ആയി
കൊവിഡ് 19: കോഴിക്കോട് 1790 പേര് കൂടി നിരീക്ഷണത്തിൽ, ഇതുവരെ 41284 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി
തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; ഏറ്റവും കൂടിയ പ്രതിദിന കണക്ക്
'മുല്ലപ്പള്ളി കൊവിഡിനേക്കാൾ മാരകമായ വൈറസ്': എംവി ജയരാജൻ
'ഹൈക്കോടതി അടയ്ക്കണം', ചീഫ് ജസ്റ്റിസിന് കത്ത് നൽകി അഭിഭാഷക അസോസിയേഷൻ
കൊവിഡ് ബാധിച്ച് ദില്ലിയിൽ മലയാളി മരിച്ചു
പാലക്കാട്ടും ആശങ്ക, തമിഴ്നാട്ടിൽ കേസുകൾ കൂടുന്നത് വെല്ലുവിളിയെന്ന് മന്ത്രി എകെ ബാലൻ
കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ല? ഓഡിയോ പുറത്ത്
മാസ്കിനെതിരെ പ്രചാരണം; വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളിയിൽ കേസ്
തിരുവനന്തപുരത്തെ ചെന്നൈയോ മുംബൈയോ ആക്കിമാറ്റാന്‍ പലരും ആഗ്രഹിക്കുന്നതായി കടകംപള്ളി
തിരുവനന്തപുരത്ത് അതീവ ജാഗ്രത; രോഗ ലക്ഷണം ഉണ്ടായിട്ടും ഓട്ടോ ഡ്രൈവര്‍ക്ക് നിരവധി സമ്പര്‍ക്കം
നന്മയും കരുതലും വാഴ്ത്തിപ്പാടുന്ന കേരളത്തിലെ ഊരുവിലക്കിന്റെ കഥകള്‍
ഹൈക്കോടതി ജഡ്ജി ക്വാറന്റീനില്‍, കൊച്ചിയിൽ അഭിഭാഷക അസോസിയേഷൻ ഓഫീസ് അടച്ചു
'കൊവിഡ് വന്ന 80 ശതമാനം ആളുകള്‍ക്കും പ്രത്യേക ചികിത്സ വേണ്ട'; പരിശോധന കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധന്‍
'ഒരു ചികിത്സയുമെടുക്കാതെ കൊവിഡ് ഭേദമായവരെയും കണ്ടെത്തി'; പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് വിദഗ്ധസമിതി
ജില്ലാ കളക്ടർ വിഴിഞ്ഞം സന്ദർശിച്ചു; തീരത്ത് കൊവിഡ് മുൻകരുതലുകൾ ശക്തമാക്കും
കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം വ്യക്തമല്ല, വ്യാപക സമ്പര്‍ക്കം; ആശങ്കയോടെ തലസ്ഥാനം
കൊവിഡ് മരണങ്ങൾ സ്ഥിരീകരിക്കാൻ വൈകുന്നു; ഫലം കിട്ടുന്നത് മരണദിവസമോ, മരണത്തിന് ശേഷമോ മാത്രം
കൊച്ചിയിൽ പൊലീസുകാരന് കൊവിഡ്: ഹൈക്കോടതി ജഡ്ജ് ക്വാറന്റീനിൽ പ്രവേശിച്ചു
ഡ്രൈവർക്ക് കൊവിഡ്; കട്ടപ്പന ചന്ത അടച്ചു
കൊവിഡ് 19: കോഴിക്കോട് 1390 പേര് കൂടി നിരീക്ഷണത്തില്‍
കൊച്ചിയിൽ ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു, മെഡിക്കൽ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ്; രോഗബാധ സമ്പർക്കത്തിലൂടെ, ആശങ്ക
കട്ടപ്പനയിൽ ഡ്രൈവർക്ക് കൊവിഡ്; സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയെന്ന് ആരോഗ്യവകുപ്പ്