'ഒരു ചികിത്സയുമെടുക്കാതെ കൊവിഡ് ഭേദമായവരെയും കണ്ടെത്തി'; പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് വിദഗ്ധസമിതി

സംസ്ഥാനത്തെ ആന്റിബോഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ കൊവിഡ് രോഗികളെ കണ്ടെത്തി. രോഗം ഭേദമായവരെയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഒരു ചികിത്സയും എടുത്തിട്ടില്ലെന്നാണ് നിഗമനം. സീറോ സര്‍വൈലന്‍സിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ചെറിയ തോതിലെങ്കിലും കൊവിഡ് സമൂഹവ്യാപനം നടന്നിരിക്കാമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
 
First Published Jun 20, 2020, 9:00 AM IST | Last Updated Jun 20, 2020, 9:00 AM IST