പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന മൂന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം നഗരസഭയില്‍ ആശങ്ക. മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. റാന്‍ഡം പരിശോധനയിലാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.
 
First Published Jul 22, 2020, 5:00 PM IST | Last Updated Jul 22, 2020, 5:00 PM IST