സമ്പര്‍ക്കത്തിലൂടെ 838 പേര്‍ക്ക് കൂടി കൊവിഡ്, ഉറവിടമറിയാത്ത 72 കേസുകള്‍; ആശങ്കയോടെ കേരളം
തിരുവനന്തപുരത്ത് 240 പുതിയ രോഗികൾ, നാല് ജില്ലകളിൽ നൂറിലേറെ പേർക്കും കൊവിഡ്
സംസ്ഥാനത്ത് 34 ഹോട്ട് സ്പോട്ടുകള്‍ കൂടി; ആറ് പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം 240 പേര്‍ക്ക് രോഗബാധ
കാസര്‍കോട് വധൂവരന്മാരടക്കം 43 പേര്‍ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍
ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ്, എംഎൽഎയടക്കം പത്തോളം സിപിഎം നേതാക്കൾ കാസർകോട് നിരീക്ഷണത്തിൽ
തിരുവനന്തപുരം മേയറുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
കാസർകോട് ആശങ്ക കനക്കുന്നു; വരനും വധുവുമടക്കം വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ്
മദ്യം അനുവദിച്ചില്ല, പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ കൊവിഡ് രോഗികളുടെ ഭീഷണി, കൈയ്യേറ്റ ശ്രമം
കോഴിക്കോട്ട് വടകര മുനിസിപ്പാലിറ്റിയും 14 പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി
രണ്ട് പൊലീസുകാർക്കു കൂടി കൊവിഡ്; കുമ്പളയില്‍ രോഗബാധിതരായ പൊലീസുകാരുടെ എണ്ണം അഞ്ചായി
ക്വാറൻ്റീനിൽ നിന്ന് മുങ്ങിയ യുവ ഐഎഎസുകാരന് വീണ്ടും നിയമനം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, ആലുവയിൽ മരിച്ചയാൾക്ക് കൊവിഡെന്ന് സ്ഥിരീകരണം
കെ മുരളീധരൻ എംപിയുടെ കൊവിഡ് പരിശോധനാ ഫലം വന്നു, നെഗറ്റീവ്
കൊവിഡ് വ്യാപനം രൂക്ഷം; കാസർകോട് അഞ്ചിടത്ത് നിരോധനാജ്ഞ
പരിയാരം മെഡിക്കൽ കോളേജിൽ ഐസിയു വഴി കൊവിഡ് പടരുന്നു? സ്ഥിതി അതീവഗുരുതരം
കൊവിഡ് ബാധിച്ചുമരിച്ച റുഖ്യാബിയുടെ മകളും മരിച്ചു, കൊവിഡ് പരിശോധനാഫലം ഉച്ചയോടെ
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം, കാസർകോട്ടും പാലക്കാട്ടും രണ്ട് സ്ത്രീകൾ മരിച്ചു
കണ്ണൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ്
കാസർകോട്ട് ഒരു കൊവിഡ് മരണം കൂടി, കോഴിക്കോട്ട് മരിച്ച റുഖിയാബിയുടെ മകളും മരിച്ചു
കീം ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കൊവിഡ്
ആരിക്കാടി കടപ്പുറത്ത് ആന്റിജന്‍ പരിശോധനക്ക് ആളുകള്‍ തയ്യാറാകുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍
രോഗികൾ കൂടുന്നു, ഡോക്ടർമാർ വേണ്ടത്ര ഇല്ല, വീട്ടിൽ ചികിത്സ ഉടൻ വേണമെന്ന് മെഡി. ബോർഡ്
കൊച്ചിയിൽ കെയർഹോമുകൾ നിരീക്ഷണത്തിൽ, ഇരിങ്ങാലക്കുടയിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്
തലസ്ഥാനത്ത് ട്രിപ്പിൾ ലോക്കിലും രോഗവ്യാപനം, ലോക്ക്ഡൗൺ തുടരും
കൊവിഡ്: കോഴിക്കോട് ആറ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി
പൊലീസ് പിടികൂടിയ മദ്യക്കടത്തുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു