Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
കാർത്തിക, രോഹിണി,മകയിര്യം ഈ നക്ഷത്രക്കാർക്ക് പല കാര്യങ്ങൾക്കും തടസ്സം നേരിടും. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നല്ല ദിവസം അല്ല.
മേടം (അശ്വതി,ഭരണി,കാർത്തിക 1/4)
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബജീവിതം സന്തോഷകരമാണ്.
ഇടവം (കാർത്തിക3/4രോഹിണി,മകയിര്യം1/2)
പല കാര്യങ്ങൾക്കും തടസ്സം നേരിടും. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നല്ല ദിവസം അല്ല.
മിഥുനം(മകയിര്യം1/2,തിരുവാതിര,പുണർതം3/4)
സുഹൃത്തുക്കളെക്കൊണ്ട് നേട്ടമുണ്ടാകും. കുടുംബജീവിതം സന്തോഷകരമാണ്.
കർക്കിടകം(പുണർതം1/4പൂയ്യം,ആയില്യം)
മനക്ലേശം അലട്ടുന്ന ദിവസമാണ്. സാമ്പത്തിക ഞെരുക്കത്തിനുംസാധ്യത കാണുന്നു.
ചിങ്ങം(മകം,പൂരം,ഉത്രം1/4)
ബന്ധുക്കളുടെ സഹായം ലഭിക്കും. മകളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കന്നി(ഉത്രം3/4,അത്തം,ചിത്തിര1/2)
കുടുംബത്തിൽ സന്തോഷം നിലനിൽക്കും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും
തുലാം(ചിത്തിര1/2,ചോതി,വിശാഖം3/4)
സഹോദര സഹായം പ്രതീക്ഷിക്കാം.തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും.
വൃശ്ചികം(വിശാഖം1/4,അനിഴം,തൃക്കേട്ട)
കൂടുതൽ വരുമാനമുണ്ടാകും. മൽസര പരീക്ഷയിൽ ഉന്നത വിജയം നേടും.
ധനു(മൂലം,പൂരാടം,ഉത്രാടം1/4)
സൽക്കാരങ്ങളിൽ പങ്ക് കൊളളും. കുടുംബ ജീവിതം സന്തോഷകരമാകും.
മകരം (ഉത്രാടം3/4,തിരുവോണം, അവിട്ടം1/2)
അനാവശ്യ ചിലവുകൾ വർദ്ധിക്കും.ദീർഘ യാത്രകൾക്കും സാധ്യത കാണുന്നു.
കുംഭം(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
ചെറിയ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.എതിരാളികളെ വശത്താക്കും.
മീനം(പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി)
പുതിയ ബിസിനസ് ആരംഭിക്കും.നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337