Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
അവിട്ടം, ചതയം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാർക്ക് ഏറെക്കാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും.
മേടം (അശ്വതി,ഭരണി,കാർത്തിക 1/4)
ഒരു ഭാഗ്യാനുഭവം പ്രതീക്ഷിക്കാവുന്ന ദിവസമാണ് ഇന്ന്. സ്വന്തം പ്രവർത്തി അബദ്ധമായി പോകാതെ ശ്രദ്ധിക്കുക.
ഇടവം (കാർത്തിക3/4രോഹിണി,മകയിര്യം1/2)
അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നെ എല്ലാം വിട്ടുനിൽക്കുക. ഒറ്റയ്ക്കുള്ള രാത്രി യാത്രകളും ഒഴിവാക്കുക.
മിഥുനം (മകയിര്യം1/2,തിരുവാതിര, പുണർതം3/4)
പുതിയ പ്രണയം നാമ്പെടുക്കും. സാമ്പത്തികനില മെച്ചപ്പെടും.
കര്‍ക്കിടകം (പുണർതം1/4പൂയ്യം,ആയില്യം)
എല്ലാകാര്യത്തിനും അലസത തൊന്നും. ആരോഗ്യം ശ്രദ്ധിക്കുക.
ചിങ്ങം (മകം,പൂരം,ഉത്രം1/4)
മനസുഖം ഉളള ദിവസമാണ്. സ്ഥാനക്കയറ്റത്തിനും സാധ്യത ഉണ്ട്.
കന്നി (ഉത്രം3/4,അത്തം, ചിത്തിര 1/2)
വീട്ടിൽ ഐശ്വര്യം നിലനിൽക്കും.അമ്മയുടെ ആരോഗ്യം മെച്ചപ്പെടും.
തുലാം (ചിത്തിര1/2,ചോതി,വിശാഖം3/4)
പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. അപേക്ഷിച്ചിട്ടുളള വായ്പകൾ അനുവദിച്ചു കിട്ടും.
വൃശ്ചികം (വിശാഖം1/4,അനിഴം,തൃക്കേട്ട)
ലേഖകൻമാർക്കും സാഹിത്യകാരൻമാർക്കും ഗുണകരമായ ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ധനു (മൂലം,പൂരാടം,ഉത്രാടം1/4)
ദാമ്പത്യജീവിതം ഊഷ്മളമായി തുടരും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാനും സാധ്യതയുണ്ട്.
മകരം (ഉത്രാടം3/4,തിരുവോണം, അവിട്ടം1/2)
കുടുംബത്തോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും .ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
ഏറെക്കാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും.
മീനം (പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി)
പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. മകളുടെ നേട്ടത്തിൽ സന്തോഷിക്കാൻ അവസരം ലഭിക്കും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337