മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞത് പൊലീസിന്റെ വാദം;എ എ റഹീം
Jan 28, 2019, 9:12 PM IST
മെഡിക്കല്‍ കോളേജ് സംഘര്‍ഷം;മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം