Jun 29, 2021, 6:44 PM IST
ഇന്ത്യക്കായി ഫോക്‌സ് വാഗണ്‍ ഒരുക്കുന്ന എസ്‌യുവിയാണ് ടൈഗൂണ്‍. തീപാറുന്ന മത്സരം നടക്കുന്ന എസ്‌യുവി വിഭാഗത്തില്‍ മേല്‍ക്കോയ്മ നേടുകയാണ് ടൈഗൂണിലൂടെ ഫോസ്‌ക്വാഗണ്‍ ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫോക്സ്വാഗണ്‍.അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്നാണ് നിര്‍മ്മതാക്കള്‍ പറയുന്നത്