Oct 10, 2024, 7:25 PM IST
നമ്മള്‍ രാവിലെ ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ ടാറ്റയുടെ നിരവധി ഉത്പ്പന്നങ്ങള്‍ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ടാറ്റ എന്ന ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പിനെ ആഗോള കമ്പനിയാക്കി വളര്‍ത്തിയ രത്തന്‍ ടാറ്റ. സാധാരണക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിച്ച, പ്രവര്‍ത്തി മനുഷ്യസ്‌നേഹിയാണ് വിടവാങ്ങിയത്