'ഇടതുവോട്ട് അങ്ങോട്ടുപോകുന്നതല്ലാതെ അവരുടെ വോട്ട് ഇങ്ങോട്ടുവരില്ല', മുന്നറിയിപ്പുമായി കാനം

Jul 2, 2020, 3:53 PM IST

യുഡിഎഫില്‍ പിളര്‍പ്പുണ്ടായാലും അതിന്റെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുകയും ചെയ്താലും അതിന്റെ ഗുണം എല്‍ഡിഎഫിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആ രാഷ്ട്രീയം എല്‍ഡിഎഫ് മനസിലാക്കണമെന്നും 'പോയിന്റ് ബ്ലാങ്കി'ല്‍ അദ്ദേഹം പറഞ്ഞു.