കൂട്ടമായെത്തി, വലിച്ചിളക്കാൻ നോക്കി; അവസാനം ഒരു ചവിട്ട് കൂടെ; പട്ടാമ്പിയിൽ വഴിയോരക്കണ്ണാടി നശിപ്പിച്ച് സംഘം

By Web Team  |  First Published Dec 3, 2024, 10:14 PM IST

അപകടം പതിവായ വളവിൽ ജനകീയ സമിതി സ്ഥാപിച്ച കണ്ണാടിയാണ് തക൪ത്തത്


പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വഴിയോരക്കണ്ണാടി നശിപ്പിച്ച് സാമൂഹിക വിരുദ്ധ൪. മരുതൂർ ആമയൂർ അപകട വളവിൽ സ്ഥാപിച്ച കണ്ണാടിയാണ് ഒരു സംഘം യുവാക്കളെത്തി ചവിട്ടി നശിപ്പിച്ചത്. ഇക്കഴിഞ്ഞ 30 നായിരുന്ന സംഭവം. അപകടം പതിവായ വളവിൽ ജനകീയ സമിതി സ്ഥാപിച്ച കണ്ണാടിയാണ് തക൪ത്തത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നാട്ടുകാ൪ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

40 വയസില്‍ താഴെയാണോ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം

Latest Videos

undefined

വിദേശ യാത്രയ്ക്ക് പോകും മുമ്പ് ഇക്കാര്യം മറക്കല്ലേ; ഒരുപാട് കാര്യങ്ങൾക്ക് സഹായമാകും, ഓര്‍മ്മിപ്പിച്ച് നോർക്ക

2003ൽ 'പണി' തുടങ്ങി, കാക്കി ഉടുപ്പിട്ട് എത്തുന്ന 'കീരി'; മിക്ക ഓപ്പറേഷനുകൾക്കും ഒരേ പാറ്റേൺ, മോഷ്ടാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!