Mar 17, 2020, 10:14 PM IST
രാജ്യസഭയിലേക്കുള്ള മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിയമനം ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ഗൊഗോയിയുടേത് ഉപകാരസ്മരണയോ, ന്യായാധിപകര്‍ക്കുള്ള സന്ദേശമോ? ന്യൂസ് അവറില്‍ പ്രേമചന്ദ്രന്‍ എംപി പ്രതികരിക്കുന്നു.