Mar 3, 2020, 8:44 PM IST
മുഖ്യമന്ത്രിക്കെതിരെ പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം. മുഖ്യമന്ത്രി സംസാരിച്ചത് കൊലയാളികള്‍ക്ക് വേണ്ടിയാണ്. ഉന്നത നേതാക്കള്‍ പ്രതികളാകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കേരളത്തിലെ ജനങ്ങളെയാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നതെന്നും ഇവര്‍ ന്യൂസ് അവറില്‍ പറഞ്ഞു.