Jul 26, 2021, 10:07 PM IST
കൊടകരയിൽ ക്വട്ടേഷൻ സംഘം തട്ടിയെടുത്ത മൂന്നര കോടി ബിജെപിയുടേതാണെന്ന കുറ്റപത്രം ഇപ്പോൾ കോടതിയിലുണ്ട്. സൂത്രധാരനെന്ന് സിപിഎം നേതാക്കൾ ഉറപ്പിച്ചു പറഞ്ഞ കെ. സുരേന്ദ്രൻ ഇപ്പോൾ സാക്ഷി മാത്രമായി നിൽക്കുന്നത് എന്തുകൊണ്ടാണ്?സേലത്തും കൊടകരയിലുമായി മോഷ്ടാക്കൾ തട്ടിയെടുത്ത എട്ടു കോടി ഉൾപ്പെടെ കേരളത്തിലേക്ക് കടത്തിയ കോടികൾക്ക് ബിജെപി കണക്ക് പറയേണ്ടിവരുമോ?