Apr 22, 2020, 9:06 PM IST
എത്ര പേര്‍ക്ക് കേരളത്തില്‍ രോഗബാധയുണ്ടെന്ന് നമുക്കറിയാം, പക്ഷേ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് യുഎന്‍ഡിപി ഏഷ്യാ പസഫിക് മുന്‍ ഉദ്യോഗസ്ഥന്‍ ജി പ്രമോദ് കുമാര്‍. ഇപ്പോള്‍ രോഗലക്ഷണമില്ലാതെയും വൈറസ്ബാധ സ്ഥിരീകരിക്കുന്നു. ലക്ഷണമില്ലാത്തയാളുകള്‍ രോഗികളല്ലെന്ന് ഉറപ്പുവരുത്താതെ എങ്ങനെ ലോക്ക് ഡൗണ്‍ മാറ്റുമെന്നും അദ്ദേഹം ചോദിക്കുന്നു.