'ജിഹാദ്' വിവാദം അവസാനിപ്പിക്കുമോ? | News Hour 20 Sep 2021

Sep 20, 2021, 10:44 PM IST

മുറിവേല്പിക്കലും മുറിവുണക്കലും തുടരുന്പോൾ ഉയരുന്ന സംശയം ഒന്നു മാത്രം. യഥാർത്ഥ പ്രശ്നമാണോ രാഷ്ട്രീയ നേതാക്കളും സമുദായ നേതാക്കളും ചർച്ച ചെയ്യുന്നത്.പരിഹരിക്കാൻ ശ്രമിക്കുന്നത്.തെറ്റായ കാര്യങ്ങളാണ് പ്രസംഗത്തിലൂടെ പ്രചരിപ്പിച്ചതെങ്കിൽ, പരിഹാര പ്രവർത്തം തുടങ്ങേണ്ടത് ഒരു മാപ്പു പറച്ചിലൂടെയല്ലേ?