Nov 6, 2020, 10:29 AM IST
വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി.
ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ്ണ സെക്രട്ടറിയേറ്റ് ചേരുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തിലും ബിനീഷ് വിഷയത്തിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രചാരണം ശക്തമാക്കാനാണ് സിപിഎം നീക്കം.