'ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവിഭാജ്യ ഘടകം'; അവരെ മാറ്റിനിര്‍ത്താന്‍ കഴിയുമോ എന്ന് വി.ഡി.സതീശന്‍
Sep 4, 2021, 12:26 PM IST
'ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവിഭാജ്യ ഘടകം. അവരെ മാറ്റിനിര്‍ത്താന്‍ കഴിയുമോ?'; എല്ലാവരെയും ചേര്‍ത്ത് തന്നെ മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍