കേരളത്തിലെ ആകെ കൊവിഡ് മരണം 200 കടന്നു, ഔദ്യോഗിക കണക്കില്‍ 203

Aug 21, 2020, 6:13 PM IST

കേരളത്തില്‍ 1983 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1419 പേര്‍ക്കാണ് രോഗമുക്തി. തിരുവനന്തപുരം ജില്ലയിലെ 429 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കുമടക്കമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 12 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.