Food
സ്ത്രീകളിൽ പ്രമേഹം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന സൂചനകളെ തിരിച്ചറിയാം.
എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്‍റെ ലക്ഷണമാണ്.
സ്ത്രീകളിൽ പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് മൂത്രനാളിയിലെ അണുബാധ.
പ്രമേഹം സ്ത്രീകളുടെ ആര്‍ത്തവചക്രത്തെ ബാധിക്കാം. ഇതൂമൂലം ക്രമരഹിതമായ ആർത്തവം സംഭവിക്കാം.
പിസിഒഎസ് രോഗമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാണ്. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ രോഗമാണ്.
അമിത ദാഹവും പ്രമേഹത്തിന്‍റെ ലക്ഷണമാണ്.
രാത്രി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്‍റെ സൂചനയാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഇലകള്‍
ഡയറ്റില്‍ കോൺ അഥവാ ചോളം ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
കൊളസ്ട്രോൾ നീക്കം ചെയ്യാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഭക്ഷണം മാത്രമല്ല; ഉരുളക്കിഴങ്ങ് ഈ 5 ആവശ്യങ്ങള്‍ക്ക് ഉപകരിക്കും