Jul 17, 2020, 11:03 AM IST
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ബുധനാഴ്ചകുഴുപ്പള്ളി എസ്ഡി കോണ്‍വെന്റില്‍ മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ പരിശോധനാഫലമാണ് പോസിറ്റീവായത്. രോഗ ഉറവിടം അന്വേഷിക്കുകയാണെന്ന് ആരോഗ്യവകുപ്പ്. ഇവര്‍ക്ക് 73 വയസ്സായിരുന്നു.പ്രമേഹം, ഹൃദ്യോഗം എന്നിവയ്ക്ക് ചികിത്സയിലായിരുന്നു.