'ബിജെപി ആക്രമിച്ചെന്ന കേസില്‍ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തി'; കായംകുളം പൊലീസിനെതിരെ ഡിവൈഎഫ്‌ഐ

Sep 4, 2021, 11:49 AM IST

ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ മൊഴിമാറ്റുന്നതിനായി ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ കായംകുളം എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഡിവൈഎഫ്‌ഐ. ഭര്‍ത്താവിനെ പുറംലോകം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി,ദേഹാസ്വാസ്ഥ്യമുണ്ടായ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍