Oct 30, 2019, 9:11 PM IST
വാളയാറില്‍ രണ്ട് മാസത്തെ ഇടവേളയ്ക്കിടെ വീടിന്റെ കഴുക്കോലില്‍ തൂങ്ങിനിന്ന രണ്ട് പെണ്‍കുട്ടികള്‍ നാടിന്റെ മുഴുവന്‍ വേദനയാണ്. കേസില്‍ പ്രോസിക്യൂഷന്‍ കണ്ടെത്തിയ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയപ്പോള്‍ കേരളത്തിന് ഉത്തരം വേണ്ട ചോദ്യങ്ങളേറെയുണ്ട്. |കഥ നുണക്കഥ