Health

ശരീരഭാരം കുറയ്ക്കാൻ ടിപ്സ്

ശരീരഭാരം കുറയ്ക്കാൻ ഇതാ അഞ്ച് ടിപ്സ്. 

Image credits: Getty

അ‍ഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ശരീരഭാരം കുറയ്ക്കാൻ കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ അ‍ഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
 

Image credits: Getty

നന്നായി ഉറങ്ങുക

മോശം ഉറക്കം വിശപ്പ് നിയന്ത്രിക്കുന്ന ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ ഹോർമോണുകളെ തടസ്സപ്പെടുത്തുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കുന്നു. 

Image credits: Getty

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
 

Image credits: Getty

ചെറിയ പ്ലേറ്റിൽ ഭക്ഷണം കഴിക്കുക

പ്ലേറ്റുകളുടെയും പാത്രങ്ങളുടെയും വലിപ്പം കുറയ്ക്കുന്നത് വളരെ കുറച്ച് ഭക്ഷണം കഴിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 
 

Image credits: FREEPIK

ഹെർബൽ ടീകൾ

ജലാംശം ശരീരത്തിന് വളരെ പ്രധാനമാണ്. വിവിധ ഹെർബൽ ടീകൾ കുടിക്കുന്നത്  വിശപ്പ് കുറയ്ക്കുന്നതിനും  ഉപാപചയം വർദ്ധിപ്പിക്കാനും സഹായിക്കും. 

Image credits: social media

വ്യായാമം ശീലമാക്കുക

ദിവസവും 15 മിനുട്ട് നേരം ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

Image credits: stockphoto

ദഹന പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഇവ ഒഴിവാക്കൂ, പകരം കഴിക്കേണ്ടത്

വീട്ടിലെ പാറ്റശല്യം കുറയ്ക്കാൻ ഒരു വഴിയുണ്ട്

പഞ്ചസാര അധികമായാൽ ഈ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം

ഈ ആറ് ശീലങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാം