അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോര്‍ജിയയിലും ജോ ബൈഡന് വിജയം; തോല്‍വി സമ്മതിക്കാതെ ട്രംപ്

Nov 14, 2020, 11:12 AM IST


ബില്‍ ക്ലിന്റനാണ് അവസാനമായി ജോര്‍ജിയയില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി.തെരഞ്ഞെടുപ്പില്‍ ഇതോടെ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളായി.ട്രംപിന്റെ നിയമപോരാട്ടത്തിന് ജനവിധിയെ മാറ്റാന്‍ സാധിക്കില്ലെന്ന് നിയമ വിദഗ്ധര്‍