ബിഹാര്‍ വികസനത്തിന് വോട്ട് ചെയ്‌തെന്ന് മോദി; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത്

Nov 11, 2020, 7:53 PM IST


ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജങ്കിള്‍ രാജ് തള്ളിയ ജനം വികാസ് രാജിന് വോട്ട് ചെയ്തു. സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പാണ് നടന്നത്. ജെപി നദ്ദയുടെ കഠിനാധ്വാനം വിജയം കണ്ടെന്നും ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ തികഞ്ഞ വിശ്വാസമെന്നും മോദി പറഞ്ഞു.