Jun 2, 2020, 3:48 PM IST
ഇന്ത്യയുടെ പേര് 'ഭാരതം' എന്നാക്കാന്‍ ഭരണഘടനാഭേദഗതി വേണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.'ഭാരതം' എന്നോ 'ഹിന്ദുസ്ഥാന്‍' എന്നോ വിളിക്കുന്നതിനുപകരം ഇപ്പോഴും 'ഇന്ത്യ' എന്ന് പറയുന്നത് 'കൊളോണിയല്‍ ഹാങ്ഓവറി'ന്റെ ഭാഗമാണെന്ന് ഡല്‍ഹി സ്വദേശി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.