സമുദ്രനിരപ്പ് ഉയരുന്നു, ചൂട് കൂടുന്നു; പട്ടിണിയും! ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Dec 18, 2019, 8:32 PM IST


ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെയോ മൂന്നാമത്തെയോ വര്‍ഷമായിരിക്കും 2019 എന്ന് പഠന റിപ്പോര്‍ട്ട്. ലോക കാലാവസ്ഥാ സംഘടന പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം. 2018 ല്‍ 820 ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണി അനുഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.