രാജ്യത്ത് കൊവിഡ് കേസുകളിൽ മൂന്ന് ദിവസമായി നേരിയ കുറവ്; വൈറസ് വ്യാപനത്തിന് ശേഷം ഇതാദ്യം

May 10, 2020, 4:02 PM IST

ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണത്തില്‍ ഇത്തരത്തിൽ കുറവ് രേഖപ്പെടുത്തുന്നത്.