May 14, 2020, 10:20 PM IST
കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നെട്ടോട്ടം ഓടുമ്പോള്‍ ഊടുവഴിയിലൂടെ കേരളത്തിലേക്ക് ആളെ കടത്തുന്നു.കര്‍ണാടകത്തില്‍ നിന്നും പാസില്ലാതെ കാസര്‍കോട് ജില്ലയിലേക്കുള്ള യാത്ര തടയുമെന്ന് മുഖ്യമന്ത്രി. ഏഷ്യാനെറ്റ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ടി വി പ്രസാദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്