Dec 18, 2019, 6:23 PM IST
രാജ്യത്ത് പൗരത്വ രജിസ്റ്ററുള്ള ഏക സംസ്ഥാനമാണ് അസം. ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യമില്ലാതായി പോയ 19.7 ലക്ഷം പേരില്‍ ഇനി പൗരത്വം ലഭിക്കാതിരിക്കുക മുസ്ലീംങ്ങള്‍ക്ക് മാത്രമായിരിക്കും. പൗരത്വ നിയമ ഭേദഗതി വിവേചനപരമല്ലേ? അസമില്‍ ഇത്രയും വലിയ പ്രതിഷേധങ്ങളുണ്ടാകുന്നതിന് കാരണമെന്ത്?