Apr 28, 2019, 6:40 PM IST
കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കാണിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്ന ശേഷമാണ് ഓപ്പണ്‍ വോട്ട് ഏറ്റവുമധികം ചര്‍ച്ചയായി മാറിയത്. കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തികള്‍ നടത്തിയത് ഓപ്പണ്‍ വോട്ടാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. എന്താണ് ഓപ്പണ്‍ വോട്ട് അഥവാ കംപാനിയന്‍ വോട്ട്?