അമേരിക്കയിലെ ജോര്‍ജ് ഫ്‌ളോയിഡിനും ഏങ്ങണ്ടിയൂരിലെ വിനായകനും ഒരേ മുഖമാണ്

Jun 1, 2020, 8:29 PM IST

 

ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന 46 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ പൗരന്‍ പൊലീസ് അതിക്രമത്തിന് ഇരയായി മരണപ്പെട്ടു. അതോടെ മിനിയാപോളിസ് നഗരം ഇളകിമറിഞ്ഞു. സ്റ്റേഷനുമുന്നില്‍ സംഘടിച്ചെത്തിയ  പ്രതിഷേധക്കാര്‍ സ്റ്റേഷന് തീവെച്ചു. തൃശ്ശൂരിലെ വിനായകനെ ഓര്‍മ്മയില്ലേ? വാരാപ്പുഴയിലെ ശ്രീജിത്തിനെയും കുണ്ടറയിലെ കുഞ്ഞുമോനെയുമോ?