രാജ്യത്ത് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്കുയരുമ്പോള്‍ ആശങ്കപ്പെടേണ്ടത് എന്തെല്ലാം?

May 17, 2020, 7:25 PM IST


ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രോഗബാധിതരുടെ എണ്ണത്തില്‍ 174 ഇരട്ടി വര്‍ദ്ധനവ് ഉണ്ടായി .മരണ നിരക്ക് 261 മടങ്ങ് കൂടിയതായി കണക്കുകള്‍ പറയുന്നു. ബിനുരാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട്