Mar 8, 2020, 6:24 PM IST
ജനസംഖ്യയുടെ കാല്‍ഭാഗത്തോളം ആളുകളെ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിരീക്ഷണ വിധേയരാക്കിയിരിക്കുന്നു. ഏകദേശം 160 ലക്ഷത്തോളം ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്കുമേര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ മൂന്ന് മാസം ജയില്‍ തടവും പിഴയുമുണ്ട്.