ബാലഭാസ്കറിന്‍റെ മരണം; വിവാദങ്ങൾ ഒഴിയുന്നില്ല

Jun 2, 2019, 7:12 PM IST

മാസങ്ങൾക്ക് ശേഷം വയലനിസിറ്റ് ബാലഭാസ്കറിന്‍റെ മരണം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ചുറ്റും പുകമറകളാണ്, ആരോപണങ്ങളും അഭ്യൂഹങ്ങളും അനുമാനങ്ങളും കളം നിറയുന്നു. എന്താണ് ഇതിൽ നിന്നെല്ലാം നാം മനസിലാക്കേണ്ടത് ? ജിമ്മി ജെയിംസ് പറയുന്നു.