വുഹാനിൽ വീണ്ടും കൊവിഡ് കേസ്; ചൈനയിലാകെ 14 പുതിയ കേസുകൾ

May 10, 2020, 1:58 PM IST

കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ  ഏപ്രിൽ മൂന്നിന് ശേഷം ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.