Jun 21, 2020, 3:07 PM IST
മഞ്ഞുരുകി പൊടി നിറഞ്ഞ മണ്‍പാതകളില്‍ കൂടി ഇന്ത്യന്‍ കരസേനാ ജിപ്‌സികള്‍ നീങ്ങുകയാണ്. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറുന്ന തീവ്രവാദികളെ തടയാന്‍ കരസേനയുടെ പട്രോളിംഗ്. എഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്കുട്ടീവ് എഡിറ്റര്‍ എസ് ബിജു തയ്യാറാക്കിയ റിപ്പോര്‍ട്ട്