Jan 13, 2022, 8:43 PM IST
ഹൈദരാബാദിലെ ഹ്യൂബര്‍ ആന്‍ഡ് ഹോളി കഫെയിലാണ് ഈ സ്വര്‍ണ ഐസ്‌ക്രീമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 24 കാരറ്റ് സ്വര്‍ണം പൂശിയ ഐസ്‌ക്രീം. ഫുഡ് വ്‌ലോഗറായ അഭിനവ് ജെസ് വാനിയാണ് ഈ സ്വര്‍ണ ഐസ്‌ക്രീം ഇന്‍സ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തിയത്.