Jul 27, 2021, 12:12 PM IST
അയാന്‍ എന്ന സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനം പുനരാവിഷ്‌കരിച്ച ചെങ്കല്‍ച്ചൂളയിലെ ആരാധകസംഘത്തിന് നടന്‍ സൂര്യയുടെ അഭിനന്ദനം. പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ പുതുതലമുറക്ക് പ്രചോദനമാണെന്ന് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. മൊബൈലിൽ തന്നെ ചിത്രീകരിച്ചുള്ള അടുത്ത പരിപാടിക്കും പ്ലാൻ ചെയ്യുന്നുണ്ടെന്ന് തരംഗമായി മാറിയ പയ്യൻസ്..