ഫോണിലെ സ്വകാര്യത എത്രത്തോളം സുരക്ഷിതം? സൈബര്‍ കുറ്റവാളികള്‍ പെരുകുമ്പോള്‍ നിയമം ചൂണ്ടികാട്ടി മനോജ് എബ്രഹാം

Mar 1, 2020, 8:30 PM IST

സൈബര്‍ കുറ്റകൃത്യങ്ങളുടെ നാടാണോ കേരളം, ചൈല്‍ഡ് പോണോഗ്രഫി എത്ര വലിയ കുറ്റമാണ്?എഡിജിപി മനോജ് എബ്രഹാം പ്രതികരിക്കുന്നു.