'കോമഡി താരത്തിനപ്പുറത്ത് വീണയെന്ന വ്യക്തിയെ എല്ലാര്‍ക്കും അറിയാന്‍ പറ്റും' വീണാ നായര്‍ മനസുതുറക്കുന്നു...

Jan 8, 2020, 5:30 PM IST


ബിഗ് ബോസ് ഹൗസിനുള്ളില്‍ എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലെന്ന് നടി വീണാ നായര്‍. ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് പോകും മുമ്പ് ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് മനസുതുറക്കുകയാണ് വീണാനായര്‍.