'എനിക്കങ്ങനെ വലിയ സംഭവമായിട്ടൊന്നും ജീവിക്കാൻ താല്പര്യമില്ല'; മനസ് തുറന്ന് ഫുക്രു

Jan 6, 2020, 6:02 PM IST

ബിഗ് ബോസ് വീട്ടിൽ പതിനാറ് പേർക്കൊപ്പം പുറം ലോകവുമായി ബന്ധമില്ലാതെ കഴിയാൻ പോവുകയാണ് നമ്മുടെ പ്രിയ ടിക്‌ടോക് താരം  ഫുക്രു. വീട്ടിലേക്ക് കയറും മുമ്പ്  ഫുക്രുവിന് പ്രേക്ഷകരോടും പിന്നെ ട്രോളന്മാരോടും ചിലതൊക്കെ പറയാനുണ്ട്.