'ക്ഷമയുണ്ട്, അനാവശ്യമായി ദേഷ്യപ്പെടാറില്ല'; ബിഗ് ബോസിലെ കോഴിക്കോടന്‍ താരം ആര്‍ജെ രഘു ഇങ്ങനെയാണ്...

Jan 9, 2020, 11:59 AM IST

മലയാളത്തിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ റേഡിയോ ജോക്കിമാരില്‍ ഒരാളായ ആര്‍ ജെ രഘു ഇതിനോടകം തന്നെ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി കഴിഞ്ഞു. പൊതുവേ ക്ഷമയുള്ളയാളാണ് താനെന്നും ന്യായത്തിന് വേണ്ടി ദേഷ്യപ്പെടാറുണ്ടെന്നും രഘു പറയുന്നു...