കണ്ണ് നനയിച്ച് സോമദാസും സാജുവും; രേഷ്മയും അലസാന്‍ഡ്രയും പുത്തന്‍ ടീമോ?

Jan 10, 2020, 4:20 PM IST

പ്രേക്ഷകര്‍ കാത്തിരുന്ന ബിഗ് ബോസ് രണ്ടാം സീസണ്‍ തുടങ്ങി. നാല് ദിവസം പിന്നിട്ടപ്പോഴേക്കും മുറുമുറുപ്പും തര്‍ക്കങ്ങളുമൊക്കെ ബിഗ് ബോസ് ഹൗസില്‍ കാണാം. പൊതുവെ മിണ്ടാപ്പൂച്ചയായ സുജോയും തല പൊക്കിത്തുടങ്ങിയിരിക്കുന്നു. ബിഗ് ബോസിലെ കളികള്‍ ഇനിയെങ്ങോട്ട്?