മരത്തില്‍ ചേക്കറിയ ദിനോസറുകള്‍

By Vipin Panappuzha  |  First Published Aug 30, 2017, 6:46 PM IST

ഗോ​​​​ബി: പക്ഷികളെപ്പോലെ മരത്തില്‍ താമസമാക്കുന്ന ദിനോസറുകളുണ്ടായിരുന്നെന്ന് പഠനം.​​ ലക്ഷക്കണക്കിന് വര്‍ഷം മുന്‍പ് ഭൂ​​​​മി അ​​​​ട​​​​ക്കി​​​​വാ​​​​ണി​​​​രു​​​​ന്ന ദിനോ​​​​സ​​​​റു​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​തി​​​​നും ഈ ​​​​ചേ​​​​ക്കേ​​​​റ​​​​ൽ സ്വ​​​​ഭാ​​​​വ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ശാ​​​​സ​​​​ത്ര​​​​ജ്ഞ​​​​രു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.​​ ഗോ​​​​ബി മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ മൂ​​ന്നു ദി​​​നോ​​​​സ​​​​റു​​​​ക​​​​ളു​​​​ടെ ഫോ​​​​സി​​​​ലു​​​​ക​​​​ളാ​​​​ണ് പു​​​​തി​​​​യ ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​ലേ​​​​ക്ക് വെ​​​​ളി​​​​ച്ചം​​​​വീ​​​​ശി​​​​യ​​​​ത്. മൂ​​ന്നു ഫോ​​സി​​ലു​​ക​​ളും ഒ​​രേ പ്രാ​​യ​​മു​​ള്ള​​വ​​യാ​​ണ്. ഇ​​​​വ മൂ​​ന്നും ഒ​​​​രു​​​​മി​​​​ച്ച് ഉ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​താ​​​​യി​​​​രു​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ശാസ്ത്ര​​​​ജ്ഞ​​​​രു​​ടെ നി​​ഗ​​മ​​നം. 

ചേ​​​​ക്കേ​​​​റ​​​​ലി​​​​നു ​​പു​​​​റ​​​​മേ ഒ​​​​ത്തൊ​​​​രു​​​​മി​​​​ച്ചു​​​​ള്ള ഇ​​​​ര​​​​തേ​​​​ട​​​​ൽ, ഉ​​​​റ​​​​ക്കം തു​​​​ട​​​​ങ്ങി​​​​യ ശീ​​​​ല​​​​ങ്ങ​​​​ളൊ​​​​ക്കെ ഇ​​​​വ​​​​യ്​​​​ക്ക് ഉ​​​​ണ്ടാ​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ പ​​​​റ​​​​യു​​​​ന്നു. ആ​​​​ൽ​​​​ബ​​​​ർ​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഗ​​​​വേ​​​​ഷ​​​​ണം. ഇ​​​​തു​​​​വ​​​​രെ ശാ​​​​സ്ത്ര​​​​ലോ​​​​ക​​​​ത്തി​​​​നു വെ​​​​ളി​​​​പ്പെ​​​​ടാ​​​​ത്ത ദി​​​​നോ​​​​സ​​​​ർ വം​​​​ശ​​​​ത്തി​​​​ന്‍റെ ഫോ​​​​സി​​​​ലാ​​​​ണ് ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം​​​​കൊ​​​​ടു​​​​ത്ത ഗ്രി​​​​ഗ​​​​റി ഫ​​​​ണ്‍​സ്റ്റ​​​​ണ്‍ പ​​​​റ​​​​ഞ്ഞു. 

Latest Videos

click me!